Glenn Maxwell takes break from cricket becasue of mental health isuues | Oneindia Malayalam

2019-10-31 65

Glenn Maxwell takes break from cricket becasue of mental health isuues
ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം ​ഗ്ലെല്‍ മാക്സവെല്‍ ക്രിക്കറ്റില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുന്നു. മാനസിക ആരോ​ഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഓള്‍റൗണ്ടറായ മാക്സ്‌വെല്‍ ഈ തീരുമാനമെടുത്തത്.